➡️Listen at a low volume; with or without using headphones 🎧. ⬇️
Don’t listen while driving 🚗🚙
➡️For maximum benefits listen for 90 days as subliminal affirmations are the easiest way to reprogram your subconscious mind to remove blocks and self limiting beliefs.
Subliminal messages in this video:👇
➡️ഞാൻ ഊർജമാണ്
➡️ഞാൻ വളരെ ആകർഷണീയമായ ഒരു വ്യക്തിത്വത്തിന്റെ ഊർജമാണ്.
➡️ഈ അഫീര്മഷൻസ് ഞാൻ കേൾക്കുമ്പോൾ ➡️എന്റെ വ്യക്തിത്വം വളരെ ആകർഷണീയമായ മാറുന്നതായി എനിക്ക് അനുഭവപെടുന്നുണ്ട്.
➡️എന്റെ വ്യക്തിത്വം വളരെ ആകര്ഷണീയമാണ്.
എന്റെ വളരെ ആകർഷണീയമായ വ്യക്തിത്വത്തിന് ഞാൻ നന്ദി പറയുന്നു.
➡️എന്റെ കണ്ണുകൾ വളരെ ആകര്ഷണീയമാണ്;എന്റെ ആകർഷണീയമായ കണ്ണുകൾക്ക് നന്ദി.
➡️എന്റെ പുഞ്ചിരി വളരെ ആകര്ഷണീയമാണ്;എന്റെ ആകർഷണീയമായ പുഞ്ചിരിക്ക് നന്ദി.
➡️എന്റെ സംസാരരീതി വളരെ ആകര്ഷണീയമാണ്,
എന്റെ ആകർഷണീയമായ സംസാരരീതിക്ക് നന്ദി.
➡️എന്റെ പെരുമാറ്റം വളരെ ആകര്ഷണീയമാണ്.എന്റെ ആകർഷണീയമായ പെരുമാറ്റ രീതിക്കു നന്ദി.
➡️എന്റെ കഴിവുകൾ വളരെ ആകര്ഷണീയമാണ്,എന്റെ വളരെ ആകർഷണീയമായ കഴിവുകൾക്ക് നന്ദി.
0 Comments