കോറോണയെ നേരിടാൻ സാനിറ്ററൈസ് നിർമ്മിക്കുന്ന കോട്ടയം സി.എം.എസ് കോളേജ് അദ്ധ്യാപകർ കൊറോണ ഭീതിപടരുന്ന സാഹചര്യത്തിൽ വിപണനകേന്ദ്രങ്ങളിൽ സാനിറ്ററി ക്ഷാമം നേരിടുന്ന അവസ്ഥയിൽ പൊതുജനങ്ങൾക്ക് തുച്ഛമായ വിലയിൽ വില്പന ചെയ്യുവാൻ കോട്ടയം സി.എം.എസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ സാനിറ്ററൈസ് ഉണ്ടാക്കുന്നു
Traders charge high price for sanitizer / it's demand rises everyday/ chemistry department from a college in kottayam made sanitizer/ they selling sanitizer in cheep cost/ free for there students

0 Comments